ഐശ്വര്യറായിയെ തേടി മുപ്പത്തിരണ്ട് വയസുള്ള മകന്‍ എത്തി സംഭവത്തില്‍ ഞെട്ടി ബോളിവുഡും ആരാധകരും

ബോളിവൂഡിൽ നായികമാർ പലരും വന്നുപോയിട്ടും ഐശ്വര്യറായ് ഇപ്പോഴും മുൻനിരയിൽ തന്നെയാണ്, ഒപ്പം വന്ന സുസ്മിതയും, കരിഷ്മയും പുറത്തായെങ്കിലും ഐശ്വര്യ ഇപ്പോഴും താര മൂല്യമുള്ള നായികയാണ്. പ്രായം നാല്പത്തിമൂന് പിന്നിട്ടെങ്കിലും ഐശ്വര്യ റായ് ബച്ചൻ ഇപ്പോഴും ഗ്ലാമർ റോൾ രംഗത്തു തിളങ്ങുന്നുണ്ട്, ഇപ്പോൾ ബോളിവുഡിനെ ഞെട്ടിപ്പിക്കുന്നത് ഐശ്വര്യയുടെ മകനാണെന്ന് പറഞ്ഞു ഒരു യുവാവിന്റെ കടന്നുവരവാണു. ലോകസുന്ദരി മിന്നും താരം ആണെകിലും പല പ്രണയ പരാചയങ്ങൾക്‌ ഒടുവിൽ ആണ് തന്നെക്കാൾ പ്രായം കുറഞ്ഞ അഭിഷേക് ബച്ചന്റെ ഭാര്യയായത് നാല് വര്ഷം കഴിഞ്ഞു ആരാധിക എന്ന മകൾക് ജന്മം നൽകി , തുറന്ന പുസ്തകം ആയിരുന്നു ഐശ്വര്യയുടെ പ്രണയം പോലും പ്രേക്ഷകർക്ക് അറിയുമായിരുന്നു.

video courtesy – cine life

Leave a Reply