അമ്മയുടെ കാമുകനാല്‍ ഗര്‍ഭിണിയായി 14 കാരി

എട്ടുമാസം ഗർഭിണിയായ യുവതി നിവർത്തി ഇല്ലാതെ ആണ് പരാതി നൽകിയത്. മുത്തശ്ശിക്കൊപ്പം എത്തിയാണ് പരാതി നൽകിയത്. പ്രതി ബാംഗ്ലൂർ നഗരത്തിലെ ഓട്ടോ ഡ്രൈവർ ആണ്. പോലീസിന്റെ അന്വേഷണത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഭർത്താവിൽ നിന്ന് പിരിഞ്ഞാണ് പെൺകുട്ടിയുടെ ‘അമ്മ താമസിക്കുന്നത്. 22 കാരനായ വിനയ് ദിവസവും ഇവരുടെ വീട്ടിൽ എത്താറുണ്ടെന്ന് മൊഴി നൽകി. അമ്മയാണ് കുട്ടിയെ പീഡനത്തിന് വിട്ടു കൊടുത്തത്. അമ്മയും കൂട്ടുപ്രതി ആയി ആണ് കേസ് . ദേഹാസ്വാസ്ഥ്യം മൂലം ഹോസ്പിറ്റൽ പോകാൻ ഇരുന്ന കുട്ടിയെ ‘അമ്മ അതിനു സമ്മതിച്ചില്ല. നിരവധി തവണ പീഡനത്തിനിരയായ കുട്ടി ഉറക്ക് ഗുളിക തന്നു മയക്കിയാണ് പീഡനത്തിനിരയാക്കിയത് എന്ന് പോലീസിൽ അറിയിച്ചിട്ടുണ്ട്.

ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതി ഒരുമിച്ചിരുന്ന് മദ്യപിക്കാൻ വിളിച്ചിരുന്നത് 22കാരനെ; മദ്യസൽക്കാരം കഴിഞ്ഞാൽ ഒപ്പം കിടക്കാൻ നൽകിയത് പതിനാലുകാരിയായ സ്വന്തം മകളേയും; അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി എട്ടുമാസം ഗർഭിണിയായ പെൺകുട്ടി

video courtesy – marunadan tv

Leave a Reply