12 കോടിയുടെ ഭാഗ്യശാലിയെ തിരഞ്ഞെടുത്തു !! ഒന്നാം സമ്മാനം വയനാട് ? !!

കേരളം സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ഇത്തവണ തേടി എത്തിയിരിക്കുന്നത് വയനാട് മാനന്തവാടി സ്വദേശിക്ക്. ഒന്നാം സമ്മാനം ST 269609 എന്ന നമ്പറിലാണ് ഭാഗ്യദേവത കടാക്ഷിച്ചത് . 300 രൂപയ്ക്കാണ് ക്രിസ്തുമസ് ബമ്പർ വിറ്റിരുന്നത്, 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചകഴിഞ്ഞു രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടന്നത്. സമ്മാനാർഹരായ ടിക്കറ്റ് നമ്പറുകൾ ചുവടെ

Leave a Reply