ഭർത്താവിനെ തേച്ചിട്ട് കാമുകന്റെ കൂടെ പോയ ഭാര്യക്ക് ഭർത്താവിന്റെ മറുപടി വീഡിയോ കൊടൂര വൈറൽ

മൂന്ന് വര്ഷം സ്നേഹിച്ചു പത്തുവർഷം ഒരുമിച്ചു ജീവിച്ചു എട്ടു വയസുള്ള മകളെ ഉപേക്ഷിച്ചു വേറെ ഒരുത്തന്റെ കൂടെ പോയ ഭാര്യയ്കു ഭർത്താവും കൂട്ടുകാരും നൽകുന്ന മറുപടി വീഡിയോ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. മറ്റു അനേകം സ്ത്രീകളുമായി ബന്ധമുള്ള കാമുകന്റെ ചതി മനസിലാക്കി തെറ്റിലേക്കാണ് ഭാര്യ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ അവളെ തിരികെ വിളിച്ചുകൊണ്ടു വരികയും തെറ്റ് എല്ലാം ക്ഷമിക്കുകയും ചെയ്ത ഭർത്താവിനെ വീണ്ടും ചതിച്ചു ഭാര്യ കാമുകനൊപ്പം പോകുകയായിരുന്നു.

ആ കൂട്ടുകാർ കൂടെ മനസിലാക്കിയ ആ മനുഷ്യനെ കൂടെ കിടന്ന അവൾക്കു മനസിലായില്ലല്ലോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ. ഭാര്യക്കും കാമുകനുമുള്ള മറുപടി ആണ് ഇപ്പോൾ സോഷ്യൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്, പ്രവാസിയെ യുവാവിന്റെ സങ്കടം സഹിക്കാൻ കഴിയാതെ കൂട്ടുകാരായ പ്രവാസികൾ ചേർന്ന് റൂമിൽ ഒരു പാർട്ടി അറേഞ്ച് ചെയ്തുകൊണ്ട് ആണ് തേച്ചിട്ട് പോയവൾക്കുള്ള മറുപടി കൊടുത്തതു.

ഏകദെശം പതിമൂന്നു വർഷത്തോളം ഒരുമിച്ചു ജീവിച്ചവർ ആയിരുന്നു ഇരുവരും എന്നിട്ടും സ്വന്തം ഭർത്താവിന്റെ സ്നേഹത്തിനു പുല്ല് വില കല്പിച്ചു കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി കാമുകന്റെ കൂടെ ഒളിച്ചോടി ഭാര്യക് ഡെഡികേറ്റ് ചെയ്താണ് ഭർത്താവിന്റെ സുഹൃത്തുക്കൾ വീഡിയോ ആരംഭിക്കുന്നത്. ഇതിനു മുൻപ് ഇതുപോലെ മറ്റൊരുത്തന്റെ കൂടെ പോയപ്പോൾ അവൾക്കു പറ്റിയ തെറ്റാണെന്നു മനസിലാക്കുകയും അവളെ തിരിച്ചു സ്വന്തം ചിലവിൽ വീട്ടിലേക്കു വിളിച്ചു കൊണ്ടുവരികയും ചെയ്ത നല്ല മനസ്സിന് ഉടമയായ പാവം മനുഷ്യനെ അവൾ മനസിലാകാതെ വീണ്ടും ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എട്ടു വയസ്സുള്ള മോളെ ഉപേക്ഷിച്ചു പോയ ഇവളെയൊക്കെ എന്താ ചെയ്യേണ്ടത്. കൂട്ടുകാരായ ഞങ്ങളെ ഒക്കെ എതിർത്തിട്ടും അവൾക്കു വേണ്ടി വേറെ വീട് എടുത്തു താമസിച്ചു പുതിയ കാർ വാങ്ങിക്കൊടുത്തു, കാമുകൻ ഉപേക്ഷിച്ചാൽ അവൾ തെരുവിൽ അലയേണ്ടിവരും എന്റെ കൂടെ പത്തുവർഷം കഴിഞ്ഞ അവൾ അങ്ങനെ നടക്കുന്നത് എനിക്കു കാണാൻ കഴിയില്ല അതുകൊണ്ടാണ് ഞൻ അവളെ തിരിച്ചുവിളിച്ചുകൊണ്ടുവന്നത് എന്നായിരുന്നു ആദ്യം ഒളിച്ചോടി തിരിച്ചു കൊണ്ടുവന്നപ്പോൾ പറഞ്ഞത്.

video courtesy – First Show

Leave a Reply