ഭാര്യക്കും മക്കൾക്കും എന്ത് സംഭവിച്ചു വെളിപ്പെടുത്തലുമായി

ഈ മനുഷ്യനെ ഇത്രയും നല്ലതുപോലെ മനസിലാക്കാൻ ഒരു അവസരമുണ്ടാക്കി തന്നതിന് മാത്രം ബിഗ്‌ബോസിനോട് നന്ദിയുണ്ട് അതല്ലാതെ നോക്കുമ്പോൾ വെറുപ്പാണ് ആ ഷോയുമായി ബന്ധപ്പെട്ട എല്ലാവരെയും ഷോയ്ക്കു മുൻപും ഞാൻ രജിത് സാറിന്റെ ആരാധകനായിരുന്നു സർ ജനകീയ കോടതിയിൽ വന്നപ്പോൾ ആ ഇഷ്ടം വീണ്ടും കൂടി. അന്ന് യൂട്യൂബിൽ ജനകീയ കോടതിയുടെ coment boxil ജനങ്ങളുടെ ഇഷ്ടം ഞാൻ വായിച്ചു കണ്ടതാണ്. മനസിലുള്ളത് തുറന്ന് പറയാത്ത ഈ ലോകത്തിൽ എല്ലാം (സത്യം )തുറന്ന് പറയുന്ന ഈ മനുഷ്യനെ നല്ലത് മാത്രം പ്രവർത്തിക്കുന്ന ഈ മനുഷ്യനെ ഇനിയും വിമർശിക്കുന്നവരോടു എനിക്ക് പറയാനുള്ളത് ആ മനുഷ്യനെ മനസിലാക്കിയിട്ട് നിങ്ങൾ വിമർശിച്ചോളു അദ്ദേഹത്തെ മനസിലാക്കിയ ജനങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ട്

Leave a Reply