കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ . കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകള്‍ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം. അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല;സംസ്ഥാനത്തെ ബാറുകള്‍ അടക്കും. ബിയര്‍ പാര്‍ലറുകളും അടയ്ക്കും. ബെവ്‌കോ ഔട്ലെറ്റുകളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരും.

video courtesy – marunadan

Leave a Reply