സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് 28 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. ഈമാസം 31 വരെയാണ് ലോക് ഡൗണ്‍

courtesy – marunadan

Leave a Reply