കാസർഗോഡ് 19 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ ! കേരളത്തില്‍ മാര്‍ച്ച് 31 വരെ മുഖ്യമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

28 രോഗബാധിതർ സംസ്ഥാനത്ത് സ്ഥിതീകരിച്ചു . അകെ 91 പേർക്ക് കൊറോണ സ്ഥിതീകരിച്ചു. 19 പേര് കാസറഗോഡ് , 5 ആളുകൾ കണ്ണൂർ 1 പത്തനംതിട്ട 2 എറണാകുളം, 1 ആൾ തൃശൂർ. ഇതിൽ 25 ആളുകളും ദുബായ് ഇൽ നിന്നെത്തിയതാണ്. ആയതിനാൽ തന്നെ മാർച്ച് 31 വരെ ലോക്ക് ഡൌൺ ഏർപ്പെടുത്താൻ തീരുമാനിക്കുകായായിരുന്നു. എല്ലാവരും വീടുകളിൽ തന്നെ കഴിയുക. ലോക്ക് ഡൌൺ എന്ന് പറയുമ്പോൾ പൊതുഗതാഗതം പൂർണ്ണമായും അടച്ചിടും, സംസ്ഥാന അതിർത്തികൾ പൂർണമായും അടച്ചിടാൻ തീരുമാനമായി.

courtesy – asianet

Leave a Reply