മരണ ഭൂമിയില്‍ നിന്ന് ഒരു മലയാളി വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥന – കണ്ണ് നിറഞ്ഞു പോകും ഇത് കണ്ടാൽ

ഇറ്റലി യിൽ നിന്നും വരുന്ന വാർത്തകൾ ലോകത്തെ നടുക്കി കൊണ്ടിരിക്കുകയാണ്. മലയാളി ആയ വിദ്യാർത്ഥിയുടെ വീഡിയോ കണ്ണുനിറയ്ക്കും. കിടന്നാൽ കേൾക്കുന്നത് ആംബുലൻസ് ശബ്ദം മാത്രമാണ് . 6500 പേരുടെ മരണം ഇതുവരെ ഇറ്റലി റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ആളുകളെ സംസ്കരിക്കാൻ പോലും സ്ഥലമില്ല ഇവിടെ. ഇറ്റലിയിൽ 27 ദിവസമായി ഇവർ വീട്ടിൽ തന്നെ ഇരിക്കുകയാണ്.

video courtesy – marunadan tv

ലോക്ക് ഡൌൺ ഒന്ന് മാത്രമാണ് രക്ഷ. അത് എത്ര നേരത്തെ പറ്റുന്നുവോ അത്രയും അപകടത്തിന്റെ വലിപ്പം കുറയ്ക്കും . ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുമ്പോ ഇന്ത്യ ഇത് എങ്ങനെ നേരിടും എന്നത് ചിന്തിക്കാൻ സാധിക്കുന്നില്ല എന്നാണ് ഈ കുട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. മറ്റൊരു നാട്ടിൽ ആണെങ്കിലും നമ്മുടെ നാടിനെ കുറിച്ച് ആകുലപ്പെടുന്ന ആ മനസ്സ് ആരുടേയും കണ്ണ് നിറയ്ക്കും

Leave a Reply