പുതിയ തന്ത്രവുമായി ജോളി

0
55

കോവിഡിന്റെ ആനുകൂല്യം തനിക്കും വേണമെന്ന് കൂടത്തായിയിലെ വില്ലത്തി; വിചാരണത്തടവുകാർക്ക് കിട്ടുന്ന ഇളവിന് സീരിയൽ കില്ലർക്ക് അർഹതയില്ലെന്ന് പ്രോസിക്യൂഷനും; ആത്മഹത്യാശ്രമത്തിലൂടെ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി ജാമ്യം നേടാനുള്ള ശ്രമം പൊളിഞ്ഞതോടെ പുതിയ തന്ത്രവുമായി ജോളി; വിചാരണ നീണ്ടു പോകാതിരിക്കാൻ കൊറോണക്കാലത്ത് കരുതലുകൾ എടുത്ത് അന്വേഷണ സംഘവും