നടി കരീന കപൂര്‍ കാലുപിടിച്ച് ഭിക്ഷ യാചിച്ച കുഞ്ഞിനോട് ചെയ്തത് കണ്ടോ രോഷം പൂണ്ട് സോഷ്യല്‍മീഡിയ

0
38

ബോളിവുഡിലെ താരങ്ങൾ ആയ സെയ്ഫ് അലിഖാനും കരീന കപൂറും പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട് ഇവരുടെ മകൻ തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. മകന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കൽ ആണ് കരീനയും സെയ്‌ഫും തൈമൂറിനെ നോക്കുന്ന അയയ്ക്കൂ മാസം ലക്ഷങ്ങൾ ആണ് കൊടുക്കുന്നത്. എന്നാൽ തന്റെ മകന്റെ പ്രായത്തിലുള്ള ഭിക്ഷക്കാരിയായ കുഞ്ഞിനോടുള്ള പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വിമർശനം ഏറ്റുവാങ്ങുന്നത്. ജനിച്ച അന്നുമുതൽ സെലിബ്രെട്ടി ആണ് തൈമൂർ അയയ്ക്കൂ ലക്ഷങ്ങൾ ആണ് ശമ്പളം അധിക ജോലിയുള്ളപ്പോൾ അതിനു മുകളിലും കൊടുക്കും. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് ആയായ സാവിത്രിയും കൂടെ ഉണ്ടാവും.

കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതാവവുമാണ് എനിക്ക് വലുത് അതുകൊണ്ടു എത്ര ചിലവാക്കുന്ന എന്ന് കണക്കാരില്ല എന്നയിരുന്നു ആയയുടെ ശമ്പളത്തെപാറ്റി ചോദിച്ചപ്പോൾ പറഞ്ഞത്. എന്നാൽ താരത്തിന്റെ ഒരു പ്രവൃത്തിക്ക് എതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം പുകയുകയാണ്, കഴിഞ്ഞ ദിവസം തൈമൂറിനും ആയ സാവിത്രിക്കും ഒപ്പം പുറത്തുപോയിരുന്നു താരകുടുംബം പൊതുസ്ഥലത്തു യെത്തുമ്പോഴൊക്കെ വലിയ ജനക്കൂട്ടം ഇവരെ കാണാൻ തിങ്ങിക്കൂടുക പതിവാണ്. ഇതിന്റെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. അത്തരമൊരു വീഡിയോ വൈറൽ ആയതിനു കടുത്ത വിമർശനം ആണ് കരീന നേരിടുന്നത് ബാന്ദ്രയിലെ മൗണ്ട് ദേവാലയത്തിൽ മകൻ തൈമോറിനൊപ്പം ദർശനം നടതി തിരിച്ചു ഇറങ്ങുമ്പോൾ അവിചാരിതമായി ഉണ്ടായ സംഭവമാണ് വിഡിയോയിൽ കാറിലേക്ക് കേറാൻ പോകുമ്പോൾ കാലിൽ പിടിച്ചു യാചിച്ച തൈമൂറിന്റെ തന്നെ പ്രായമുള്ള ബാലികയെ ശ്രദ്ധിക്കാതെ താരം കടന്നു പോയതാണ് വിവാദമായത്.

Video Courtesy – cine life