മഞ്ജുവിന് വേണ്ടി മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എല്ലാവരും ക്ഷമിക്കണം

0
41

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ കരുത്തുറ്റ മത്സരാത്ഥിയാണ് മഞ്ജു പത്രോസ് പക്ഷെ ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് ഉള്ള ഒരു മത്സരാത്ഥിയും മഞ്ജു ആണ് ഇപ്പോൾ രജിത് കുമാറുമായുള്ള അടിപിടിയാണ് ഇതിനുള്ള മെയിൻ കാരണം ഒരുപാടു തവണ ഇരുവരും ബിഗ് ബോസ് വീട്ടിൽ വെച്ച് ആശയപരമായും അല്ലാതെയും അടികൂടിയിട്ടുണ്ട്. ബിഗ് ബോസ് വീടിനു വെളിയിൽ ഒരുപാടു നുണക്കഥകൾ പ്രചരിക്കുണ്ട് അതിൽ കൂടുതലായും ഉള്ളത് മഞ്ജുവിനെ സുനിച്ചൻ ഡൈവോഴ്സ് ചെയ്യുന്നു എന്ന വാർത്തയാണ് അതിനുള്ള മറുപടിയുമായി ആണ് സുനിച്ചൻ ഇപ്പോൾ വന്നിരിക്കുന്നത്. മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ ദുബൈയിൽ ആണ് ജോലി ചെയ്‌യുന്നത്‌ വർഷത്തിൽ ഒരിക്കൽ ആണ് നാട്ടിൽ വന്നുപോകുന്നതു, അടുത്ത് രണ്ടു മാസത്തെ ലീവിന് നാട്ടിൽ വന്നിരുന്നു അപ്പോഴാണ് ഇതിലേക്ക് പോകാൻ മഞ്ജുവിനെ എല്ലാവരും കൂടി തീരുമാനിച്ചു വിട്ടത്. എന്റെ കുടുംബത്തിന്റെയും മഞ്ജുവിന്റെ വീട്ടുകാരുടേം മുഴുവൻ സപ്പോർട് ഉള്ളതുകൊണ്ടാണ് അവൾക്കു ബിഗ് ബോസ്സിൽ പോകാൻ സാധിച്ചത്.

video courtesy – Malayalam News Time

ബിഗ് ബോസ് പോലൊരു ഷോയിൽ പങ്കെടുക്കാൻ പറ്റിയത് അവളുടെ ഒരു ഭാഗ്യമായി കണക്കാക്കുന്നു, പിന്നെ ഡോക്ടർ രെജിത്തുമായി സംസാരിക്കുമ്പോൾ ഉണ്ടായ ഒരു സംഭാഷണ ശകലം കേരളക്കരയാകെ ചർച്ചയായ ഒരു കാര്യമാണ്. രെജിത് സാറിനോട് നിങ്ങളുടെ മനസ്സിൽ കുഷ്ഠം ആണ് എന്നാണ് മഞ്ജു പറഞ്ഞത് അതാണ് സോഷ്യൽ വൻ പ്രേതിഷേതം ഉണ്ടായതും മഞ്ജുവിനെപ്പറ്റി മോശമായ രീതിയിൽ പുറത്തു രജിത് സാർ ആർമി ഉണ്ടാക്കി ഡോക്ടർ റെജിത്തിനെ ആൾകാർ പിന്തുണയ്ക്കുണ്ട്. മഞ്ജുവിന്റെ വായിൽ നിന്നും അറിയാതെ വീണുപോയതായിരിയ്ക്കം ദേഷ്യത്തിന്റെ മുകളിൽ സംഭവിച്ചതാകാം അതുകൊണ്ട് ഞാൻ എല്ലാവരോടും മഞ്ജുവിന് വേണ്ടി ക്ഷമ ചോദിക്കുകയാണ്. പിന്നെ ഇതൊരു ഗെയിം ഷോയല്ലേ അപ്പോൾ ആ രീതിയിൽ എല്ലാവരും കാണണം എന്നും മഞ്ജുവിനെ എല്ലാവരും പ്രോത്സാഹിപ്പിക്കണം അവൾക്കു വേണ്ടി വോട്ട് ചെയ്യണം എന്നും സുനിച്ചൻ പറയുകയുണ്ടായി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ ഒരുകാര്യം സുനിച്ചൻ വ്യക്തമാക്കിയത്.