ഇഡിക്ക് ശിവശങ്കർ നൽകിയ മൊഴി പുറത്ത്

0
125

സ്വപ്നക്കൊപ്പം വിദേശയാത്ര നടത്തിയത് മൂന്നു തവണ; മുഖ്യമന്ത്രിയ സ്വപ്നയോടൊപ്പം സന്ദർശിച്ചത് ഓർമ്മയിലില്ല; കള്ളക്കടത്ത് ബാ​ഗ് വിട്ടുകിട്ടാൻ സഹായം തേടിയിരുന്നെങ്കിലും ചെയ്തുകൊടുത്തില്ല; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി ഇങ്ങനെ